Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബുധനാഴ്ച യു.ഡി.എഫ് കരിദിനം
text_fieldsbookmark_border
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തം സ്വർണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ആസൂത്രിത നീക്കത്തിെൻറ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ നാളെ യു.ഡി.എഫ് കരിദിനം ആചരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിൽ രാജഭരണമോ സ്റ്റാലിെൻറ ഭരണമോ ആണ് നടക്കുന്നതെന്നും രമേശ് പറഞ്ഞു. സെക്രട്ടറിയേറ്റിലെ തീപിടിത്തം എൻ.ഐ.എ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തീപിടിത്തം സ്വാഭാവികമല്ലെന്നും സംഭവത്തിൽ വലിയ നിഗൂഡതയുണ്ടെന്നും സെക്രട്ടറിയേറ്റിലെത്തിയ വി.ടി. ബൽറാം എം.എൽ.എ പറഞ്ഞു. തീപിടിത്തം കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

