Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റബർ വിലയിടിവ്: പാർലമെന്‍റിൽ യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം

text_fields
bookmark_border
udf mps
cancel

ന്യൂഡൽഹി: റബർ വിലയിടിവിനെതിരെ പാർലമെന്‍റിൽ യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം. പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. റബർ ഷീറ്റുമായാണ് എം.പിമാർ പ്രതിഷേധിച്ചത്.

ആന്‍റോ ആന്‍റണി, ബെന്നി ബഹനാൻ, കെ. മുരളീധരൻ, ശശി തരൂർ, എം.കെ രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ, രമ്യ ഹരിദാസ്, ജെബി മേത്തർ, ഡീൻ കുര്യാക്കസ് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UDF MPs protest in Parliament against rubber price fall
Next Story