Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ഡി.എഫ്​ ഉഭയകക്ഷി...

യു.ഡി.എഫ്​ ഉഭയകക്ഷി ചർച്ച ഇന്ന്

text_fields
bookmark_border
യു.ഡി.എഫ്​ ഉഭയകക്ഷി ചർച്ച ഇന്ന്
cancel

തി​രു​വ​ന​ന്ത​പു​രം: യു.​ഡി.​എ​ഫ്​ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ചൊ​വ്വാ​ഴ്​​ച കൊ​ച്ചി​യി​ൽ ന​ട​ക്കും. കേ​ര​ള കോ​ ൺ​ഗ്ര​സി​ന്​ പു​റ​മെ മു​സ്​​ലിം ലീ​ഗും ഒ​രു​സീ​റ്റ്​ അ​ധി​കം ചോ​ദി​ച്ചി​ട്ടു​ണ്ട്. കേ​ര​ള കോ​ൺ​ഗ്ര​സ്​ ജ േ​ക്ക​ബി​നും വേ​ണം ലോ​ക്​​സ​ഭ സീ​റ്റ്.

രാ​വി​ലെ കേ​ര​ള കോ​ൺ​ഗ്ര​സ്, മു​സ്​​ലിം ലീ​ഗ്​ ക​ക്ഷി​ക​ളു​മാ​യും ഉ​ച്ച​ക്കു​ശേ​ഷം ജേ​ക്ക​ബ്​​ വി​ഭാ​ഗ​വു​മാ​യു​മാ​ണ്​ ച​ർ​ച്ച. നി​ല​വി​ലെ സീ​റ്റ്​ ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്താ​നാ​കി​ല്ലെ​ന്ന്​ യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ ബെ​ന്നി ബ​ഹ​​നാ​ൻ വ്യ​ക്ത​മാ​ക്കി​യി​രി​ക്കെ, ഘ​ട​ക​ക​ക്ഷി​ക​ളു​ടെ ആ​വ​ശ്യ​ത്തി​ന്​ ​പ്ര​സ​ക്തി​യു​ണ്ടാ​കി​ല്ല.

എ​ന്നാ​ൽ, മു​ന്ന​ണി വി​ട്ട്​ പോ​യ എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ മ​ത്സ​രി​ച്ച പാ​ല​ക്കാ​ട്​ പൊ​തു​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി വേ​ണം ച​ർ​ച്ച​യെ​ന്ന നി​ല​പാ​ടാ​യി​രി​ക്കും ജേ​ക്ക​ബ്​​ വി​ഭാ​ഗ​ത്തി​ന്. വീ​േ​​ര​ന്ദ്ര​കു​മാ​റി​ന്​ മ​ത്സ​രി​ക്കാ​ൻ വി​ട്ടു​കൊ​ടു​ത്ത സീ​റ്റ്​ തി​രി​ച്ചെ​ടു​ക്കു​ന്നു​വെ​ന്ന നി​ല​പാ​ടി​ലാ​ണ്​ കോ​ൺ​ഗ്ര​സ്. എ​ന്താ​യാ​ലും ചൊ​വ്വാ​ഴ്​​ച​ത്തെ ച​ർ​ച്ച എ​ങ്ങു​മെ​ത്താ​നി​ട​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressudf meetingkerala newsmalayalam news
News Summary - UDF Meeting -Kerala News
Next Story