Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.എൽ.എമാരുടെ സമരം:...

എം.എൽ.എമാരുടെ സമരം: നിയമസഭയിലേക്ക്​ ഇന്ന്​ യു.ഡി.എഫ്​ മാർച്ച്​

text_fields
bookmark_border
എം.എൽ.എമാരുടെ സമരം: നിയമസഭയിലേക്ക്​ ഇന്ന്​ യു.ഡി.എഫ്​  മാർച്ച്​
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മൂ​ന്ന് ​ യു.​ഡി.​എ​ഫ്​ എം.​എ​ൽ.​എ​മാ​ർ സ​ഭാ​ക​വാ​ട​ത്തി​ൽ ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹം ഒ​രാ​ഴ്​​ച​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി തി​ങ്ക​ളാ​ഴ്​​ച ചേ​രു​ന്ന യു.​ഡി.​എ​ഫ്​ പാ​ർ​ല​മ​​െൻറ​റി പാ​ർ​ട്ടി യോ​ഗം തീ​രു​മാ​നി​ക്കും.

സ​ഭ തു​ട​ങ്ങു​ന്ന​തി​നു​മു​മ്പ്​ രാ​വി​ലെ 8.30നാ​ണ്​​ യോ​ഗം. നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ച്​ സ​മ​രം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​ത​ട​ക്കം യോ​ഗം പ​രി​ഗ​ണി​ക്കും. സ​മ​രം സം​ബ​ന്ധി​ച്ച്​ സ​ഭ​യി​ൽ നി​ര​വ​ധി ത​വ​ണ ആ​ശ​യ​വി​നി​മ​യം ന​ട​െ​ന്ന​ങ്കി​ലും ഒ​ത്തു​തീ​ർ​പ്പി​ലേ​ക്ക്​ എ​ത്തി​യി​രു​ന്നി​ല്ല. നി​രോ​ധ​നാ​ജ്ഞ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റ​ല്ല. നി​രോ​ധ​നാ​ജ്ഞ നീ​ട്ടാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്​​തു.

എം.​എ​ല്‍.​എ​മാ​ര്‍ ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹം ഒ​ത്തു​തീ​ര്‍പ്പാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ യു.​ഡി.​എ​ഫ് തി​ങ്ക​ളാ​ഴ്​​ച നി​യ​മ​സ​ഭ​യി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തും. പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFassemblykerala newsmalayalam newsSabarimala CurfewMLAs Fast
News Summary - UDF March to Assembly - Kerala News
Next Story