Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൂട്ടായിയിൽ എൽ.ഡി.എഫ്-യു.ഡി.എഫ് സംഘർഷം; പ്രചാരണ വാഹനം തകർത്തു
text_fieldsbookmark_border
തിരൂർ: തവനൂർ മണ്ഡലം യു.ഡി.എഫ്, എൽ.ഡി.എഫ് പ്രചരണങ്ങൾക്കിടെ സംഘർഷം. യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്‍റെ പ്രചരണ വാഹനത്തിനു നേരെയും എൽ.ഡി.എഫ് സ്ഥാനാർഥി കെ.ടി ജലീലിന്റെ റാലിക്കിടയിലുമാണ് ശനിയാഴ്ച രാത്രിയിൽ കൂട്ടായിയിൽ വെച്ച് സംഘർഷമുണ്ടായത്.
എൽ.ഡി.എഫ് റാലിയുടെ പുറകിൽ സഞ്ചരിക്കുകയായിരുന്ന കാറിന് നേരെയാണ് അക്രമം നടന്നത്. എന്നാൽ, യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണ വാഹനം തകർക്കുകയായിരുന്നു. സംഘർഷത്തിൽ മൂന്നു പേർക്ക് സാരമായി പരിക്കേറ്റു. ഇരു പാർട്ടികളുടെയും പരാതിയിൽ തിരൂർ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

