Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിങ്കളാഴ്ച ഇടുക്കിയിൽ...

തിങ്കളാഴ്ച ഇടുക്കിയിൽ യു.ഡി.എഫിന്റെ ഹർത്താൽ

text_fields
bookmark_border
തിങ്കളാഴ്ച ഇടുക്കിയിൽ യു.ഡി.എഫിന്റെ ഹർത്താൽ
cancel

കട്ടപ്പന: ഭൂനിയമങ്ങൾ കാലോചിതമായി ഭേദഗതി ചെയ്യുക, കേരളത്തിൽ സീറോ കരുതൽ മേഖല എന്ന യു.ഡി.എഫ് തീരുമാനം പുനഃസ്ഥാപിക്കുക, കെട്ടിട നിർമാണ നിരോധന ഉത്തരവുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്​ യു.ഡി.എഫ്​ തിങ്കളാഴ്ച ഇടുക്കി ജില്ലയിൽ ഹർത്താൽ ആചരിക്കും.

രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ്​ ഹർത്താൽ. ശബരിമല തീർഥാടനം, വിവാഹം, പാൽവിതരണം, പത്രം എന്നിവയെ ഹർത്താലിൽനിന്ന്​ ഒഴിവാക്കിയതായി യു.ഡി.എഫ്​ ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harthalhartalUDF HartalidukkiUDF
News Summary - UDF hartal in Idukki on Monday
Next Story