Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭൂവിനിയോഗ ഉത്തരവ്​:...

ഭൂവിനിയോഗ ഉത്തരവ്​: 26ന് ഇടുക്കിയിൽ യു.​ഡി.​എ​ഫ് ഹർത്താൽ

text_fields
bookmark_border
ഭൂവിനിയോഗ ഉത്തരവ്​: 26ന് ഇടുക്കിയിൽ യു.​ഡി.​എ​ഫ് ഹർത്താൽ
cancel
ക​ട്ട​പ്പ​ന: ഭൂ​മി പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ്ര​തി​ഷേ​ധി​ച്ച് ഈ​മാ​സം 26ന് ​ഇ​ടു​ക്കി ജി​ല്ല​യി​ൽ ഹ​ർ​ത്താ​ൽ ന​ട​ത്തു​മെ​ന്ന് യു.​ഡി.​എ​ഫ് പ്ര​ഖ്യാ​പി​ച്ചു. ച​ട്ടം​ലം​ഘി​ച്ച് വാ​ണി​ജ്യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ വ​സ്തു​ക്ക​ളു​ടെ പ​ട്ട​യം റ​ദ്ദാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ആ​ഗ​സ്​​റ്റ്​ 22ലെ ​ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക, ഭൂ​മി​പ​തി​വ് ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ മു​ന്ന​ണി ന​ട​ത്തു​ന്ന സ​മ​ര​മു​റ​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ്​ ഹ​ർ​ത്താ​ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harthalkerala newsmalayalam newsIdukki News
News Summary - udf hartal in idukki on 26th october -kerala news
Next Story