Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ഡി.എഫ്​ ജില്ല...

യു.ഡി.എഫ്​ ജില്ല കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു

text_fields
bookmark_border
യു.ഡി.എഫ്​ ജില്ല കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: ജോ​സ്​ പ​ക്ഷം മു​ന്ന​ണി വി​ട്ട​തോ​ടെ​ പ​ത്ത​നം​തി​ട്ട​യി​ലെ യു.​ഡി.​എ​ഫ്​ ചെ​യ​ർ​മാ​ൻ സ്​​ഥാ​നം കോ​ൺ​ഗ്ര​സ്​ ഏ​റ്റെ​ടു​ത്തു. മൂ​ന്ന്​​ ജി​ല്ല​ക​ളി​ലെ ക​ൺ​വീ​ന​ർ സ്​​ഥാ​നം ജോ​സ​ഫി​നു​ണ്ട്. കോ​ട്ട​യ​ത്ത്​ ജോ​സ​ഫ്​ വി​ഭാ​ഗ​ത്തി​ലെ മോ​ൻ​സ്​ ജോ​സ​ഫ്​ എം.​എ​ൽ.​എ ആ​ണ്​ ചെ​യ​ർ​മാ​ൻ.

ജേതെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​േ​​ന്നാ​ടി​യാ​യാ​ണ്​ ജി​ല്ല​ക​ളി​ൽ യു.​ഡി.​എ​ഫ്​ പു​നഃ​സം​ഘ​ടി​പ്പി​ച്ച​ത്. എ​തി​ർ​പ്പ്​ വ​ന്ന​തി​നാ​ൽ ആ​ല​പ്പു​ഴ​യി​ൽ ക​ൺ​വീ​ന​റെ പ്ര​ഖ്യാ​പി​ച്ചി​ല്ല. ഫാ​ഷ​ൻ ഗോ​ൾ​ഡ്​ ത​ട്ടി​പ്പ്​ കേ​സു​ക​ൾ ശ​ക്ത​മാ​യ​തോ​ടെ ചെ​യ​ർ​മാ​ൻ സ്​​ഥാ​നം ഒ​ഴി​ഞ്ഞ എം.​സി. ക​മ​റു​ദ്ദീ​ൻ എം.​​എ​ൽ.​​എ​ക്ക്​ പ​ക​രം കാ​സ​ർ​കോ​ട്​ ലീ​ഗി​ലെ സി.​ടി. അ​ഹ​മ്മ​ദ​ലി​യെ ചെ​യ​ർ​മാ​നാ​ക്കി.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​:

തി​രു​വ​ന​ന്ത​പു​രം: ചെ​യ​ർ. -അ​ഡ്വ.​പി.​കെ. വേ​ണു​ഗോ​പാ​ല്‍, ക​ണ്‍. -ബീ​മാ​പ​ള്ളി റ​ഷീ​ദ്. കൊ​ല്ലം: ചെ​യ​ര്‍. -കെ.​സി. രാ​ജ​ന്‍, ക​ണ്‍. -അ​ഡ്വ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്. ആ​ല​പ്പു​ഴ: ചെ​യ​ർ. -ഷാ​ജി മോ​ഹ​ന്‍. പ​ത്ത​നം​തി​ട്ട: ചെ​യ​ര്‍. എ. ​ഷം​സു​ദീ​ന്‍, ക​ണ്‍. -വി​ക്ട​ര്‍ തോ​മ​സ്. കോ​ട്ട​യം: ചെ​യ​ര്‍. -മോ​ന്‍സ് ജോ​സ​ഫ് എം.​എ​ല്‍.​എ, ക​ണ്‍. -ജോ​സി സെ​ബാ​സ്​​റ്റ്യ​ന്‍. ഇ​ടു​ക്കി: ചെ​യ​ര്‍. -അ​ഡ്വ.​എ​സ്. അ​ശോ​ക​ന്‍, ക​ണ്‍. -എ​ന്‍.​ജെ. ജേ​ക്ക​ബ്. എ​റ​ണാ​കു​ളം: ചെ​യ​ര്‍. -ഡൊ​മി​നി​ക് പ്ര​സ​േ​ൻ​റ​ഷ​ന്‍, ക​ണ്‍. -ഷി​ബു തെ​ക്കും​പു​റം.

തൃ​ശൂ​ര്‍: ചെ​യ​ര്‍. -ജോ​സ​ഫ് ചാ​ലി​ശ്ശേ​രി, ക​ണ്‍. -കെ.​ആ​ര്‍. ഗി​രി​ജ​ന്‍. പാ​ല​ക്കാ​ട്: ചെ​യ​ര്‍മാ​നെ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും, ക​ണ്‍. -ക​ള​ത്തി​ല്‍ അ​ബ്​​ദു​ല്ല.

മ​ല​പ്പു​റം: ചെ​യ​ര്‍. -പി.​ടി. അ​ജ​യ്മോ​ഹ​ന്‍, ക​ണ്‍. -അ​ഡ്വ. യു.​എ. ല​ത്തീ​ഫ്. കോ​ഴി​ക്കോ​ട്: ചെ​യ​ർ. -കെ. ​ബാ​ല​നാ​രാ​യ​ണ​ന്‍, ക​ണ്‍. -എം.​എം. റ​സാ​ഖ് മാ​സ്​​റ്റ​ര്‍. വ​യ​നാ​ട്: ചെ​യ​ര്‍. -പി.​പി.​എ. ക​രീം, ക​ണ്‍.-​എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍.

ക​ണ്ണൂ​ര്‍: ചെ​യ​ര്‍. -പി.​ടി. മാ​ത്യു, ക​ണ്‍. -അ​ബ്​​ദു​ല്‍ഖാ​ദ​ര്‍ മൗ​ല​വി. കാ​സ​ർ​കോ​ട്​: ചെ​യ​ര്‍. -സി.​ടി. അ​ഹ​മ്മ​ദ​ലി , ക​ണ്‍. -എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFdistrict committee
News Summary - UDF district committees reorganized
Next Story