Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒളികാമറ കണ്ണടയുമായി...

ഒളികാമറ കണ്ണടയുമായി യു.ഡി.എഫ് ചീഫ് ഏജൻ്റ് പിടിയിൽ

text_fields
bookmark_border
ഒളികാമറ കണ്ണടയുമായി യു.ഡി.എഫ് ചീഫ് ഏജൻ്റ് പിടിയിൽ
cancel
camera_alt

പ്രതീകാത്മക ചിത്രം

ഉദുമ: ഒളികാമറയുള്ള കണ്ണട ധരിച്ച് പോളിങ്ങ് ബൂത്തിലെത്തിയ യു.ഡി.എഫ് സ്ഥാനാർഥിയുടെചീഫ് ഏജൻ്റ് പിടിയിൽ. യു.ഡി.എഫ് സ്ഥാനാർഥി കെ നീലകണ്ഠൻ്റെ ചീഫ് ഏജൻ്റ് അഡ്വ. ബി എം ജമാലിനെയാണ് ബേക്കൽ ഇസ്ലാമിക് എ.എൽ.പി സ്കൂളിലെ പോളിങ്ങ് ബൂത്തിൽ വെച്ച്

സി.ഐയുടെ നേതൃത്വത്തിൽ പിടികൂടിയത്. തെരഞ്ഞെടുപ്പ് നിയമ ചട്ട ലംഘനം നടത്തിയ ചീഫ് ഏജൻ്റിൻ്റെ കണ്ണട പൊലിസ് പിടിച്ചെടുത്തു. അറസ്റ്റുമായി ബന്ധപ്പെട്ട മറ്റുനടപടികൾ പിന്നീടുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. വോട്ടിങ്ങിനിടെ വ്യാഴാഴ്ച രാവിലെയാണ് സംഭവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFKerala Assembly Election 2026
News Summary - UDF chief agent arrested with hidden camera glasses
Next Story