Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗജന്യയാത്ര...

സൗജന്യയാത്ര കാമ്പയിനുമായി യു.ഡി.എഫ്; ബസ് കമീഷന്‍ പിടിച്ചെടുത്തു

text_fields
bookmark_border
സൗജന്യയാത്ര കാമ്പയിനുമായി യു.ഡി.എഫ്; ബസ് കമീഷന്‍ പിടിച്ചെടുത്തു
cancel
camera_alt

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സ് പ്ര​ചാ​ര​ണ ബ​സി​ൽ

ചി​റ​യി​ൻ​കീ​ഴ്: സൗ​ജ​ന്യ​യാ​ത്ര കാ​മ്പ​യി​നു​മാ​യി യു.​ഡി.​എ​ഫ് നി​ര​ത്തി​ലി​റ​ക്കി​യ ബ​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ പി​ടി​ച്ചെ​ടു​ത്തു. രാ​ഹു​ല്‍ ഗാ​ന്ധി പ്ര​ഖ്യാ​പി​ച്ച, കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ല്‍ സ്ത്രീ​ക​ള്‍ക്ക് സൗ​ജ​ന്യ യാ​ത്ര​യാ​യ ഇ​ന്ദി​ര ഗ്യാ​ര​ന്റി​യു​ടെ പ്ര​ച​ര​ണാ​ർ​ഥ​മാ​ണ് ബ​സ് നി​ര​ത്തി​ലി​റ​ക്കി​യ​ത്. ചി​റ​യി​ൻ​കീ​ഴ്-​കോ​രാ​ണി റൂ​ട്ടി​ൽ ഓ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ലാ​ണ് കാ​മ്പ​യി​ൻ ന​ട​ത്തി​യ​ത്.

ബ​സി​ന് മു​ന്നി​ൽ ഇ​ന്ദി​രാ ഗ്യാ​ര​ന്റി എ​ന്ന ബോ​ർ​ഡ് സ്ഥാ​പി​ച്ചു. ഇ​രു​വ​ശ​ത്തും പ്ര​ചാ​ര​ണ സ്റ്റി​ക്ക​റു​ക​ൾ ഒ​ട്ടി​ച്ചു. ബ​സി​ന്റെ ഉ​ൾ​വ​ശ​വും അ​ല​ങ്ക​രി​ച്ചു. രാ​വി​ലെ മു​ത​ൽ സൗ​ജ​ന്യ സ​ർ​വി​സ് ന​ട​ത്തു​ക​യാ​യി​രു​ന്നു. രാ​വി​ലെ 11ന് ​യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സും നേ​താ​ക്ക​ളും ബ​സി​ൽ യാ​ത്ര ചെ​യ്തു. ബ​സ് കോ​രാ​ണി​യി​ൽ എ​ത്തി​യ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ സ്ക്വാ​ഡ് ത​ട​യു​ക​യും പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. സൗ​ജ​ന്യ യാ​ത്ര ഒ​രു​ക്കി​യ​ത് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്ന പ​രാ​തി​യെ​ത്തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി. അ​ന​ധി​കൃ​ത പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignElection CommissionRamya haridasUDF
News Summary - UDF bus seized election commission with free travel campaign
Next Story