Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യനയത്തി​െനതിരെ...

മദ്യനയത്തി​െനതിരെ യു.ഡി.എഫ്​ ധർണ ഇന്ന്​

text_fields
bookmark_border
മദ്യനയത്തി​െനതിരെ യു.ഡി.എഫ്​ ധർണ ഇന്ന്​
cancel

തി​രു​വ​ന​ന്ത​പു​രം: യു.​ഡി.​എ​ഫ് സ​ര്‍ക്കാ​റി​​​െൻറ മ​ദ്യ​ന​യം അ​ട്ടി​മ​റി​ച്ച് കേ​ര​ള​ത്തി​ല്‍ മ​ദ്യ​മൊ​ഴു​ക്കാ​നു​ള്ള ഇ​ട​തു​സ​ര്‍ക്കാ​റി​​െൻറ തെ​റ്റാ​യ തീ​രു​മാ​ന​ത്തി​നെ​തി​രെ യു.​ഡി.​എ​ഫി​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ശ​നി​യാ​ഴ്​​ച സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍ണ​ക​ള്‍ ന​ട​ത്തു​മെ​ന്ന് ക​ണ്‍വീ​ന​ര്‍ പി.​പി. ത​ങ്ക​ച്ച​ന്‍ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ടേ​റി​യ​റ്റി​ന്​ മു​ന്നി​ലും മ​റ്റു ജി​ല്ല​ക​ളി​ല്‍ ക​ല​ക്ട​റേ​റ്റു​ക​ള്‍ക്ക്​ മു​ന്നി​ലു​മാ​ണ് ധ​ര്‍ണ​ക​ള്‍ ന​ട​ക്കു​ന്ന​ത്. സെ​ക്ര​ട്ടേ​റി​യ​റ്റി​ന്​ മു​ന്നി​ല്‍ ന​ട​ക്കു​ന്ന ധ​ര്‍ണ​ക്ക്​ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നേ​തൃ​ത്വം ന​ല്‍കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFliquor policykerala newsmalayalam newsdharnaPolitics
News Summary - UDF against alchohol policy-kerala news | madhyamam
Next Story