Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിധിയിൽ സന്തോഷം;...

വിധിയിൽ സന്തോഷം; പ്രാർഥന ദൈവം കേട്ടു- പ്രഭാവതിയമ്മ

text_fields
bookmark_border
വിധിയിൽ സന്തോഷം; പ്രാർഥന ദൈവം കേട്ടു- പ്രഭാവതിയമ്മ
cancel

തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടികൊല കേസിൽ സി.ബി.​െഎ കോടതിയുടെ ശിക്ഷ വിധിയിൽ സന്തോഷമുണ്ടെന്ന്​ ഉദയകുമാറി​​​െൻറ മാതാവ്​ പ്രഭാവതിയമ്മ. ത​​​െൻറ പ്രാർഥന ദൈവം കേട്ടു. ഉദയകുമാറി​​​െൻറ ഗതി ഇനി ഒരു മകനും ഉണ്ടാകരുത്​. ഇങ്ങനെയുള്ള പൊലീസുകാർ ഇനിയുണ്ടാവരുതെന്നും പ്രഭാവതിയമ്മ പറഞ്ഞു.

ഒരു കോടതിയും പ്രതികളുടെ ​ശിക്ഷ ഇളവ്​ ​െചയ്യില്ല. കേസിൽ കൂടെ നിന്ന മുഴുവൻ പേർക്കും നന്ദിയറിയിക്കുന്നതായും അവർ വ്യക്​തമാക്കി. 

ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളായ രണ്ട്​ പൊലീസുകാർക്ക്​ വധശിക്ഷ വിധിച്ചുള്ള സി.ബി.​െഎ കോടതിയുടെ വിധി പുറത്ത്​ വന്നതിനെ പിന്നാലെയായിരുന്നു പ്രഭാവതി അമ്മയുടെ പ്രതികരണം. പ്ര​തി​ക​ളാ​യ മ​ല​യി​ൻ​കീ​ഴ് ക​മ​ലാ​ല​യ​ത്തി​ൽ ഡി.​സി.​ആ​ർ.​ബി എ.​എ​സ്.​െ​എ കെ. ​ജി​ത​കു​മാ​ർ,  നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​യും നാ​ർ​ക്കോ​ട്ടി​ക്​ സെ​ല്ലി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ്​ ഒാ​ഫി​സ​റു​മാ​യ എ​സ്.​വി. ശ്രീ​കു​മാ​ർ എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്. ഇവർ രണ്ട് ലക്ഷം രൂപ പിഴയും അടക്കണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsudhayakumarUdhayakumar mother
News Summary - Udayakumar custody case-Kerala news
Next Story