Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടാക്​സി ഡ്രൈവറെ...

ടാക്​സി ഡ്രൈവറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
Uber-Taxi-Smartphone
cancel

കൊച്ചി: യൂബർ ടാക്​സി ഡ്രൈവറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തേവര ശ്രീകൃഷ്​ണയിൽ താസമസിച്ചിരുന്ന ചിദംബരൻ (41) ആണ്​ മരിച്ചത്​. ശനിയാഴ്​ച രാവിലെ 10.30 ഒാടെയാണ്​ കടവന്ത്ര കെ.പി. വ​േള്ളാൻ റോഡിൽ ​െഎ.സി.​െഎ.സി.​െഎ ബാങ്കിന്​ മുൻവശത്തായി നിർത്തിയിട്ട കാറിൽ മൃതദേഹം കണ്ടത്​. പൊലിസ്​ എത്തി ലോക്ക്​ ചെയ്​തിരുന്ന കാർ തുറന്ന്​ പരിശോധിക്കുകയായിരുന്നു.

ദേഹത്ത്​ പരിക്കേറ്റ പാടുകളൊന്നും ഉണ്ടായിരുന്നില്ലെന്ന്​ പൊലിസ്​ പറഞ്ഞു. യൂബർ ടാക്​സി ഡ്രൈവറായി ജോലി ചെയ്​തിരുന്ന ചിദംബരൻ തിരുവനന്തപുരം സ്വദേശിയാണ്​. എറണാകുളത്ത്​ വാടകക്ക്​ താമസിക്കുകയായിരുന്നു. സൗത്ത്​ മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ ​േപാസ്​റ്റ്​ മോർട്ടം നടത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newsuber taximalayalam news
News Summary - Uber taxi driver found dead in his cab- Kerala news
Next Story