Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.ഡി.എഫ് കാലത്തെ യു.എ.പി.എ കേസുകളും പുന:പരിശോധിക്കണം –യൂത്ത് ലീഗ്

text_fields
bookmark_border
യു.ഡി.എഫ് കാലത്തെ യു.എ.പി.എ കേസുകളും പുന:പരിശോധിക്കണം –യൂത്ത് ലീഗ്
cancel

കോഴിക്കോട്​: യുഎപിഎ കരിനിയമമാണെന്നും യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് യുഎപിഎ നിസാര കേസുകളില്‍ പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ തിരുത്തണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. കോഴി​ക്കോട്​ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​.

നദീറിന് എതിരെ തെളിവില്ലെന്ന് ‍‍‍‌ഡി‍ജിപി പറഞ്ഞതിന് ശേഷവും പോലീസ് കോടതിയില്‍ യുഎപിഎ ചുമത്തി റിപ്പോര്‍ട്ട് നല്‍കിയത് സംസ്ഥാനത്ത് പോലീസ് രാജ് നടക്കുന്നുവെന്നതിന് തെളിവാണ്. നദീറിന് വേണ്ടി പ്രതിഷേധിച്ചില്ലെങ്കില്‍ നാളെ ആര്‍ക്കും ഈ ഗതി വരാമെന്നും ഫിറോസ്  പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - uapa
Next Story