Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സ്​റ്റേഷനിൽ മർദിച്ചു; കഞ്ചാവ്​ കേസിൽ കുടു​ക്കുമെന്ന്​ ഭീഷണി’ - ത്വാഹ ഫസലിന്‍റെ സഹോദരൻ

text_fields
bookmark_border
thaha-fasal
cancel
camera_alt????? ???

പന്തീരാങ്കാവ്: യു.എ.പി.എ ചുമത്തി അറസ്​റ്റ്​ ചെയ്​ത യുവാക്കളെ പൊലീസ്​ സ്​റ്റേഷനിൽവെച്ച് മർദിച്ചതായി ത്വാഹ ഫസലി​​െൻറ സഹോദരൻ ഇജാസ് പറഞ്ഞു. കഞ്ചാവ് കേസിൽ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. സി.പി.എം പ്രവർത്തകർ എന്നതിനപ്പുറം ഇവർക്ക് മറ്റ് ബന്ധങ്ങളൊന്നുമില്ല. നിരോധിക്കപ്പെട്ട ഒന്നും വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊലീസി​​െൻറ ആരോപണങ്ങൾ മുഴുവൻ നിഷേധിച്ച ത്വാഹ ​ഫസലും അലൻ ഷുഹൈബും​ തങ്ങളെ പൊലീസ് കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്നും മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തങ്ങളുടെ പക്കൽനിന്നും നോട്ടീസുകളൊന്നും പിടികൂടിയിട്ടില്ലെന്നും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAPA Thaha Fasal -Kerala News
Next Story