Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആനയുടെ ചവിട്ടേറ്റ...

ആനയുടെ ചവിട്ടേറ്റ മാവോവാദിക്കെതിരെ യു.എ.പി.എ ചുമത്തി

text_fields
bookmark_border
ആനയുടെ ചവിട്ടേറ്റ മാവോവാദിക്കെതിരെ യു.എ.പി.എ ചുമത്തി
cancel

ശ്രീ​ക​ണ്ഠ​പു​രം (ക​ണ്ണൂ​ർ): കാ​ട്ടാ​ന​യു​ടെ ച​വി​ട്ടേ​റ്റ് പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന മാ​വോ​വാ​ദി​ക്കെ​തി​രെ യു.​എ.​പി.​എ​യും ആ​യു​ധം കൈ​യി​ൽ​വെ​ച്ച വ​കു​പ്പും ചു​മ​ത്തി കേ​സെ​ടു​ത്തു.

സി.​പി.​ഐ മാ​വോ​യി​സ്റ്റ് പ​ശ്ചി​മ​ഘ​ട്ട സ്‌​പെ​ഷ​ല്‍ സോ​ണ്‍ ക​മ്മി​റ്റി​യം​ഗം ക​ർ​ണാ​ട​ക ചി​ക്മ​ഗ​ളൂ​രു സ്വ​ദേ​ശി സു​രേ​ഷ് എ​ന്ന പ്ര​ദീ​പ​ന് (49) എ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ശ്രീ​ക​ണ്ഠ​പു​രം എ​സ്.​എ​ച്ച്.​ഒ ജീ​വ​ന്‍ ജോ​ര്‍ജ് ശ​നി​യാ​ഴ്ച രാ​വി​ലെ കാ​ഞ്ഞി​ര​ക്കൊ​ല്ലി ചി​റ്റാ​രി​യി​ലെ​ത്തി കൃ​ഷ്ണ​ന്റെ മൊ​ഴി​യെ​ടു​ത്ത​ശേ​ഷ​മാ​ണ് എ​ഫ്.​ഐ.​ആ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6.30ഓ​ടെ​യാ​ണ് ആ​യു​ധ​ധാ​രി​ക​ളാ​യ അ​ഞ്ചം​ഗ മാ​വോ​വാ​ദി സം​ഘം കൃ​ഷ്ണ​ന്റെ വീ​ട്ടി​ല്‍ സു​രേ​ഷി​നെ എ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistuapa
News Summary - UAPA charges Maoist who was kicked by elephant
Next Story