Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അലനും താഹയും സി.പി.എമ്മിനെ മറയാക്കി -പി. ജയരാജൻ

text_fields
bookmark_border
jayarajan-p
cancel

കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസിലെ പ്രതികളായ അലനും താഹയും സി.പി.എമ്മിനെ മറയാക്കി പ്രവർത്തിക്കുകയായിരുന ്നുവെന്ന് സി.പി.എം നേതാവ് പി. ജയരാജൻ. എസ്.എഫ്.ഐയിലും ഇവർ മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

എസ്.എഫ്.ഐയിലും സി.പി.എമ്മിലും എത്തുന്നതിന് മുമ്പു തന്നെ അലനും താഹയും മാവോയിസ്റ്റുകളായിരുന്നു. ഇക്കാര്യം പാർട്ടി കണ്ടെത്തിയിട്ടുണ്ടെന്നും തെളിവുണ്ടെന്നും ജയരാജൻ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAPA Case P Jayarajan -Kerala News
Next Story