Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​യു.എ.പി.എ കേസ്​:...

​യു.എ.പി.എ കേസ്​: എന്‍.​െഎ.എക്ക് വഴിയൊരുക്കിയത് സി.പി.എം –സോളിഡാരിറ്റി

text_fields
bookmark_border
​യു.എ.പി.എ കേസ്​: എന്‍.​െഎ.എക്ക് വഴിയൊരുക്കിയത് സി.പി.എം –സോളിഡാരിറ്റി
cancel

കോ​ഴി​ക്കോ​ട്: അ​ല​ന്‍ ശു​ഹൈ​ബ്, താ​ഹ ഫ​സ​ല്‍ എ​ന്നി​വ​രെ മാ​വോ​വാ​ദി ബ​ന്ധ​മാ​രോ​പി​ച്ച് അ​റ​സ്​​റ്റു​ചെ​യ്ത് യു.​എ.​പി.​എ ചു​മ​ത്തി എ​ന്‍.​ഐ.​എ​ക്ക് വ​ഴി​യൊ​രു​ക്കി​യ​ത് സി.​പി.​എം ആ​ണെ​ന്ന് സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ന​ഹാ​സ് മാ​ള. തു​ട​ക്കം മു​ത​ല്‍ത​ന്നെ വി​വി​ധ കോ​ണു​ക​ളി​ല്‍നി​ന്ന് മാ​വോ​വാ​ദി​ബ​ന്ധ​വും മ​റ്റു തെ​ളി​വു​ക​ളും കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് ആ​ക്ഷേ​പ​മു​യ​ര്‍ന്നി​രു​ന്നു. എ​ന്നാ​ല്‍, മു​ഖ്യ​മ​ന്ത്രി​യും പൊ​ലീ​സും ആ​വ​ര്‍ത്തി​ച്ച് മാ​വോ​വാ​ദി ബ​ന്ധം സ്ഥാ​പി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

എ​ന്‍.​ഐ.​എ കേ​സ് ഏ​റ്റെ​ടു​ത്ത​ശേ​ഷം കേ​ന്ദ്ര​ത്തെ കു​റ്റ​പ്പെ​ടു​ത്തി ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​ണ് സി.​പി.​എം ശ്ര​മി​ക്കു​ന്ന​ത് -ന​ഹാ​സ് പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uapauapa arrest kerala
News Summary - uapa case NIA investigation cpim-kerala news
Next Story