Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപന്തീരാങ്കാവ്​...

പന്തീരാങ്കാവ്​ യു.എ.പി.എ കേസ്​: കൽപറ്റ സ്വദേശി അറസ്​റ്റിൽ

text_fields
bookmark_border
പന്തീരാങ്കാവ്​ യു.എ.പി.എ കേസ്​: കൽപറ്റ സ്വദേശി അറസ്​റ്റിൽ
cancel

കോ​ഴി​ക്കോ​ട്​: പ​ന്തീ​രാ​ങ്കാ​വ് യു.​എ.​പി.​എ കേ​സി​ൽ ഒ​രാ​ളെ കൂ​ടി എ​ൻ.​ഐ.​എ അ​റ​സ്​​റ്റ്​ ചെ​യ്തു. വ​യ​നാ​ട് ക​ൽ​പ​റ്റ പു​ഴ​മു​ടി സ്വ​ദേ​ശി വി​ജി​ത്​​ വി​ജ​യ​നെ​യാ​ണ് (27) വ്യാ​ഴാ​ഴ്​​ച ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​ൽ​പ​റ്റ​യി​ലെ ക്യാ​മ്പ്​ ഓ​ഫി​സി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ്​ അ​റ​സ്​​റ്റ്. ഇ​ന്ന്​ കൊ​ച്ചി എ​ൻ.​ഐ.​എ ആ​സ്​​ഥാ​ന​ത്ത്​ എ​ത്തി​ച്ച് വി​ജി​ത് വി​ജ​യ​നെ കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്യും. ഇൗ ​കേ​സി​ൽ അ​റ​സ്​​റ്റി​ലാ​വു​ന്ന മൂ​ന്നാ​മ​ത്തെ​യാ​ളാ​ണ്​ വി​ജി​ത്ത്. ഇ​യാ​ളെ ക​ഴി​ഞ്ഞ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ എ​ൻ.​െ​എ.​എ കോ​ഴി​ക്കോ​ട്ട്​ ചോ​ദ്യം​ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നു. നി​രോ​ധി​ത മാ​വോ​യി​സ്​​റ്റ്​ ല​ഘു​ലേ​ഖ​ക​ൾ അ​ല​ൻ, താ​ഹ എ​ന്നി​വ​രു​മാ​യി പ​ങ്കി​ട്ട​യാ​ളാ​ണ്​ വി​ജി​ത്​ വി​ജ​യ​ൻ എ​ന്നാ​ണ്​ സൂ​ച​ന.

കേ​സി​ലെ നാ​ലാം പ്ര​തി​യാ​ണ്​ വി​ജി​ത്​ വി​ജ​യ​ൻ. ഈ ​കേ​സി​ല്‍ അ​ല​നും താ​ഹ​യും നേ​ര​ത്തേ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു. പി​ന്നീ​ട് ഇ​രു​വ​ര്‍ക്കും ജാ​മ്യം ല​ഭി​ച്ചു.താ​ഹ​യു​ടെ ജാ​മ്യം കോ​ട​തി റ​ദ്ദാ​ക്കി​യ​തോ​ടെ ക​ഴി​ഞ്ഞ​മാ​സം കീ​ഴ​ട​ങ്ങി. മാ​വോ​വാ​ദി​ ബ​ന്ധം ആ​രോ​പി​ച്ച്​ 2019 ന​വം​ബ​ർ ഒ​ന്നി​നാ​ണ്​ പ​ന്തീ​രാ​ങ്കാ​വ്​ സ്വ​ദേ​ശി​ക​ളാ​യ അ​ല​നെ​യും താ​ഹ​യെ​യും പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്​്.

കേ​സ്​ ഏ​റെ രാ​ഷ്​​ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്ക്​ വ​ഴി​വെ​ച്ചി​രു​ന്നു. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ യു.​എ.​പി.​എ ചു​മ​ത്തി​യ​തി​നെ തു​ട​ര്‍ന്നാ​ണ് കേ​സ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം എ​ൻ.​ഐ.​എ​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAPA case
News Summary - UAPA case: Kalpetta resident arrested
Next Story