Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവോവാദികൾക്കെതിരെ...

മാവോവാദികൾക്കെതിരെ യു.എ.പി.എ കേസ്​

text_fields
bookmark_border
മാവോവാദികൾക്കെതിരെ യു.എ.പി.എ കേസ്​
cancel

കേ​ള​കം: ആ​റ​ളം ഫാം ​ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ 13ാം ബ്ലോ​ക്കി​ൽ ആ​യു​ധ​ധാ​രി​ക​ളാ​യെ​ത്തി​യ മാ​വോ​വാ​ദി​ക​ൾ​ക്കെ​തി​രെ യു.​എ.​പി.​എ പ്ര​കാ​രം ആ​റ​ളം പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​േ​ട്ടാ​ടെ​യാ​ണ്​ ഇ​വ​ർ ര​ണ്ടു താ​മ​സ​ക്കാ​രു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. യൂ​നി​ഫോം ധ​രി​ച്ച ര​ണ്ടു സ്ത്രീ​ക​ളും ര​ണ്ടു പു​രു​ഷ​ന്മാ​രു​മ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​വി​ടെ​യെ​ത്തി​യ​ത്.

ഭ​ക്ഷ​ണം ക​ഴി​ച്ച് ഫോ​ണും ടോ​ർ​ച്ചും ചാ​ർ​ജ് ചെ​യ്​​ത്​ അ​രി​യും വാ​ങ്ങി പ​ത്തു​മ​ണി​യോ​ടെ മ​ട​ങ്ങി. സം​ഘ​ത്തി​ലെ ദാ​മു ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത് ഇ​രി​ട്ടി ഡി​വൈ.​എ​സ്.​പി സ​ജേ​ഷ് വാ​ഴ​വ​ള​പ്പി​ലി​​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistkerala newsaralam farmUAPA case
News Summary - UAPA case against Maoist - Kerala news
Next Story