Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോപുലർ ഫ്രണ്ടിനെ...

പോപുലർ ഫ്രണ്ടിനെ അനുകൂലിച്ച്​ പ്രകടനം നടത്തിയവർക്കെതിരെ യു.എ.പി.എ

text_fields
bookmark_border
പോപുലർ ഫ്രണ്ടിനെ അനുകൂലിച്ച്​ പ്രകടനം നടത്തിയവർക്കെതിരെ യു.എ.പി.എ
cancel

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ബാ​ല​ൻ​പി​ള്ള സി​റ്റി​യി​ൽ പോ​പു​ല​ർ ഫ്ര​ണ്ടി​നെ അ​നു​കൂ​ലി​ച്ച് പ്ര​ക​ട​നം ന​ട​ത്തി​യ ഏ​ഴ് പേ​ർ​ക്കെ​തി​രെ യു.​എ.​പി.​എ ചു​മ​ത്തി കേ​സെ​ടു​ത്തു.

സം​ഘ​ട​ന​യെ നി​രോ​ധി​ച്ച​തി​ന് പി​ന്നാ​ലെ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു പ്ര​ക​ട​നം. അ​നു​മ​തി ഇ​ല്ലാ​തെ പ്ര​ക​ട​നം ന​ട​ത്തി​യ​തി​നും സം​ഘം ചേ​ർ​ന്ന​തി​നും അ​ന്നു​ത​ന്നെ നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. പ്ര​ക​ട​നം ന​ട​ത്തി​യ​വ​ർ ഒ​ളി​വി​ലാ​ണ്. കൂ​ടു​ത​ൽ പേ​ർ പ്ര​ക​ട​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PFIpfiban
News Summary - UAPA against those who demonstrated in favor of Popular Front
Next Story