Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവോവാദികൾക്കെതിരെ...

മാവോവാദികൾക്കെതിരെ യു.എ.പി.എ കേസ്​

text_fields
bookmark_border
മാവോവാദികൾക്കെതിരെ യു.എ.പി.എ കേസ്​
cancel

പേ​രാ​വൂ​ർ: ക​ണ്ണ​വം വ​ന​മേ​ഖ​ല​യി​ലെ ചെ​ക്കേ​രി ആ​ദി​വാ​സി കോ​ള​നി​യി​ലെ​ത്തി​യ മൂ​ന്ന് മാ​വോ​വാ​ദി​ക​ൾ​ക്കെ​തി​രെ പൊ​ലീ​സ് യു.​എ.​പി.​എ ചു​മ​ത്തി കേ​സെ​ടു​ത്തു. മാ​വോ​വാ​ദി നേ​താ​വ് സു​ന്ദ​രി, ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് ര​ണ്ടു​പേ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ്​ കോ​ള​നി​യി​ലെ ഒ​രു വീ​ട്ടു​ട​മ​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് കോ​ള​നി​യി​ൽ സാ​യു​ധ​രാ​യ മാ​വോ​വാ​ദി​ക​ളെ​ത്തി ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് മ​ട​ങ്ങി​യ​ത്. ക​ന്ന​ഡ ഭാ​ഷ സം​സാ​രി​ച്ച സം​ഘം ടി.​വി​യി​ൽ ക​ന്ന​ഡ ചാ​ന​ൽ വെ​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ട​​ത്രെ. കോ​ള​നി​യി​ലെ ഒ​രു വീ​ട്ടി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചാ​ണ് ഇ​വ​ർ മ​ട​ങ്ങി​യ​ത്.

എ​ല്ലാ​വ​രു​ടെ​യും കൈ​യി​ൽ തോ​ക്കു​ണ്ടെ​ന്നും കോ​ള​നി​വാ​സി​ക​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഘം മൂ​ന്ന് മ​ണി​ക്കൂ​റോ​ളം കോ​ള​നി​യി​ൽ ചെ​ല​വി​ട്ടെ​ങ്കി​ലും ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ് പൊ​ലീ​സ് സം​ഭ​വ​മ​റി​യു​ന്ന​ത്.
മു​മ്പും ഇ​തേ കോ​ള​നി​യി​ൽ മാ​വോ​വാ​ദി സം​ഘ​ങ്ങ​ൾ എ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsuapaMaoistsmalayalam news
News Summary - uapa against maoists -kerala news
Next Story