Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.എ.ഇ ​...

യു.എ.ഇ ​ വിസയുള്ളവർക്ക്​ നാളെ മുതൽ മടങ്ങാം

text_fields
bookmark_border
visa
cancel

മ​ല​പ്പു​റം: വ​ന്ദേ​ഭാ​ര​ത്​ ദൗ​ത്യ​ത്തി​ൽ ഞാ​യ​റാ​ഴ്​​ച മു​ത​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ യു.​എ.​ഇ​യി​ലേ​ക്ക്​ മ​ട​ങ്ങാം. ​െറ​സി​ഡ​ൻ​റ്​ വി​സ​യു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ യാ​ത്ര​ക്ക്​ അ​നു​മ​തി. കോ​വി​ഡ്​ നെ​ഗ​റ്റി​വ​്​ സ​ർ​ട്ടി​ഫി​ക്ക​റ്റും ആ​വ​ശ്യ​മാ​ണ്. എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ ജൂ​ലൈ 12 മു​ത​ൽ 26 വ​രെ​യു​ള്ള ഷെ​ഡ്യൂ​ളാ​ണ്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ആ​​രം​ഭി​ച്ചു.  കേ​ര​ള​ത്തി​ൽ​നി​ന്ന്​ 52 സ​ർ​വി​സു​ക​ളാ​ണ്​ ഷെ​ഡ്യൂ​ൾ ചെ​യ്​​തി​രി​ക്കു​ന്ന​ത്. കൊ​ച്ചി- 21, കോ​ഴി​ക്കോ​ട്​- 15, തി​രു​വ​ന​ന്ത​പു​രം- ഒ​മ്പ​ത്, ക​ണ്ണൂ​ർ- ഏ​ഴ്​ സ​ർ​വി​സു​ക​ളാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന്​ 96 മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ കോ​വി​ഡ്​ പി.​സി.​ആ​ർ ​െട​സ്​​റ്റി​ൽ നെ​ഗ​റ്റി​വാ​യ​വ​ർ​ക്കാ​ണ്​ പോ​കാ​ൻ അ​നു​മ​തി. കൂ​ടാ​തെ, ദു​ബൈ സ്​​മാ​ർ​ട്ട്​ ആ​പ്പ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യു​ക​യും ഹെ​ൽ​ത്ത്​ ഡി​ക്ല​റേ​ഷ​ൻ ഫോം, ​ക്വാ​റ​ൻ​റീ​ൻ വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്നി​വ​യും ഒാ​ൺ​ലൈ​നാ​യി ന​ൽ​ക​ണം. 

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsuae visamalayalam news
News Summary - UAE Visa return-Kerala news
Next Story