Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു. പ്രതിഭ എം.എൽ.എയുടെ പിതാവ് വി.കെ. പുരുഷോത്തമൻ അന്തരിച്ചു

text_fields
bookmark_border
vk purushothaman 89756
cancel

തകഴി: കായംകുളം എം.എൽ.എ യു. പ്രതിഭയുടെ പിതാവ് തകഴി വിരുപ്പാല പള്ളിനാൽപ്പട വീട്ടിൽ വി.കെ. പുരുഷോത്തമൻ (89) അന്തരിച്ചു. ഹൃദയാഘാതം മൂലം ബുധനാഴ്ച പുലർച്ചെ 2.30നായിരുന്നു മരണം.

ഭാര്യ: ഉമയമ്മ. മറ്റുമക്കൾ: പ്രീത, പ്രിയാലാൽ, പ്രിയ. മരുമക്കൾ: ശ്രീധരൻ, സതീഷ്, വർഷ, പരേതനായ കെ.ആർ. ഹരി. കൊച്ചുമക്കൾ: അനന്യ സതീഷ്, ആതിര സതീഷ്, ഇഷ, ശ്രീധി ശ്രീധർ, കനിവ് എൻ. ഹരി. സംസ്കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക് വീട്ടുവളപ്പിൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - U prathibha MLS's father VK Purushothaman passed
Next Story