Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബലാത്സംഗം ചെയ്​ത കേസിൽ യുവാക്കൾ അറസ്​റ്റിൽ

text_fields
bookmark_border
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബലാത്സംഗം ചെയ്​ത കേസിൽ യുവാക്കൾ അറസ്​റ്റിൽ
cancel
camera_alt

വി​ഷ്ണു, ദി​ലീ​പ്

അ​ഞ്ച​ൽ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത കേ​സി​ൽ അ​ഞ്ച​ൽ പൊ​ലീ​സ് ര​ണ്ടു​പേ​രെ അ​റ​സ്​​റ്റ് ചെ​യ്തു. അ​ഞ്ച​ൽ ത​ടി​ക്കാ​ട് കോ​ട്ടു​മ​ല ച​രു​വി​ള വീ​ട്ടി​ൽ വി​ഷ്ണു (27), ആ​യൂ​ർ ഇ​ള​മാ​ട്‌ അ​മ്പ​ല​മു​ക്ക് മു​കു​ളു​വി​ള വീ​ട്ടി​ൽ ദി​ലീ​പ് (23) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

2019 മാ​ർ​ച്ചി​ൽ വി​ഷ്ണു പെ​ൺ​കു​ട്ടി​യു​ടെ മു​ത്ത​ശ്ശി​യു​ടെ വീ​ട്ടി​ൽ​വെ​ച്ചും 2020 ഫെ​ബ്രു​വ​രി​യി​ൽ ദി​ലീ​പ് കു​ട്ടി​യെ മ​റ്റൊ​രു​ബ​ന്ധു​വിെൻറ വീ​ട്ടി​ൽ വെ​ച്ചു​മാ​ണ് ബ​ലാ​ത്സം​ഗം ചെ​യ്​​ത​ത്. ഇ​രു​വ​രും പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി മാ​താ​വ് അ​ഞ്ച​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യെ കൗ​ൺ​സ​ലി​ങ്ങി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ഇ​രു​വ​ർ​ക്കു​മെ​തി​രെ പൊ​ലീ​സ് പോ​ക്സോ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്തു. പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsrape caseminor girl reped
News Summary - two youths arrested for raping minor girl
Next Story