Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഞ്ചാവുമായി രണ്ട്...

കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

text_fields
bookmark_border
ganja case accuse
cancel
camera_alt

കഞ്ചാവുമായി പിടിയിലായ യുവാക്കൾ

വ​ണ്ടി​പ്പെ​രി​യാ​ർ: ക​ഞ്ചാ​വ് കൈ​വ​ശം സൂ​ക്ഷി​ച്ച ര​ണ്ട്​ യു​വാ​ക്ക​ളെ വ​ണ്ടി​പ്പെ​രി​യാ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മ്ലാ​മ​ല അം​ബേ​ദ്ക​ർ കോ​ള​നി​യി​ൽ ജി. ​പ്ര​വീ​ൺ, ആ​ർ. രാ​ഹു​ൽ എ​ന്നി​വ​രെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 22 ചെ​റു​പൊ​തി​ക​ളാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് ക​ണ്ടെ​ത്തി.

ത​മി​ഴ്നാ​ട്ടി​ലെ ക​മ്പ​ത്തു​നി​ന്ന് 3000 രൂ​പ​ക്കാ​ണ് ക​ഞ്ചാ​വ് വാ​ങ്ങി​യ​തെ​ന്നും പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി. ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് പ്ര​വീ​ണി​നെ​തി​രെ മു​മ്പും കേ​െ​സ​ടു​ത്തി​ട്ടു​ണ്ട്. വ​ണ്ടി​പ്പെ​രി​യാ​ർ സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ടി.​ഡി. സു​നി​ൽ കു​മാ​ർ, എ​സ്.​ഐ ഇ.​പി. ജോ​യി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​െ​ല സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്​​റ്റി​ലാ​യ പ്ര​തി​ക​ളെ ഞാ​യ​റാ​ഴ്​​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ganja casecannabis
News Summary - two youth held with cannabis
Next Story