Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്ക് ടെലിഫോൺ ബോക്സിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

text_fields
bookmark_border
ബൈക്ക് ടെലിഫോൺ ബോക്സിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
cancel
camera_alt

മരിച്ച പെരുമ്പ സ്വദേശി ഷാനിദ്, തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശി സുഹൈൽ

തൃക്കരിപ്പൂർ: ഇളംബച്ചി തെക്കുമ്പാട്ട്‌ ബൈക്ക് ടെലിഫോൺ ജങ്ഷൻ ബോക്സിൽ ഇടിച്ചു മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മലിലെ മുഹമ്മദ് കുഞ്ഞിയുടെ മകൻ ഷാനിദ് (26), സുഹൃത്ത് പെരുമ്പയിലെ സുഹൈൽ (26) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ തകർന്ന ബൈക്ക്

വ്യാഴാഴ്ച അർധരാത്രി കഴിഞ്ഞാണ് അപകടം. പയ്യന്നൂരിൽനിന്ന് തൃക്കരിപ്പൂർ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് തെക്കുമ്പാട് ബസ് സ്റ്റോപ്പ് പരിസരത്ത് നിയന്ത്രണം വിട്ട് ടെലിഫോൺ ജങ്ഷൻ ബോക്സിൽ ഇടിച്ചു തെറിക്കുകയായിരുന്നു.

ബൈക്കിൽനിന്ന് ഉയർന്നു തെറിച്ച യുവാക്കൾ അൽപമകലെ ഭണ്ഡാരത്തിലേക്കാണ് പതിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - two youth dead in bike accident
Next Story