Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രാങ്കിന്‍റെ മറവിൽ...

പ്രാങ്കിന്‍റെ മറവിൽ പെൺകുട്ടികളോട് മോശമായി പെരുമാറി; യുവാക്കൾ പിടിയിൽ

text_fields
bookmark_border
neyyatinkara prank
cancel

തിരുവനന്തപുരം: പ്രാങ്കിന്‍റെ മറവിൽ മുഖംമൂടി ധരിച്ചെത്തി പെൺകുട്ടികളോട് മോശമായി പെരുമാറിയ സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. സംഭവത്തിൽ ആനാവൂർ സ്വദേശിയായ മിഥുൻ, പാലിയോട് സ്വദേശി കണ്ണൻ എന്നിവരാണ് പിടിയിലായത്.

നെയ്യാറ്റിൻകര കോൺവെന്‍റ് റോഡിലൂടെ നടക്കുകയായിരുന്ന കുട്ടികളെ അവരുടെ സമ്മതമില്ലാതെ സ്പർശിക്കുകയായിരുന്നു. മുഖംമൂടി ധരിച്ചെത്തി പെൺകുട്ടികളോട് മോശമായി പെരുമാറുന്നതിന്‍റെ ദൃശ്യങ്ങളടക്കം ചേർത്ത് നാട്ടുകാരാണ് പൊലീസിൽ പരാതി നൽകിയത്.

Show Full Article
TAGS:Misbehavingcrime against womenyouth arrestedneyyatinkara prank
News Summary - two youth arrested for misbehaving to girls in public
Next Story