Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയത്ത്​ രണ്ട്​...

കോട്ടയത്ത്​ രണ്ട്​ യുവാക്കൾ വെള്ളക്കെട്ടിൽ വീണ്​ മരിച്ചു

text_fields
bookmark_border
കോട്ടയത്ത്​ രണ്ട്​ യുവാക്കൾ വെള്ളക്കെട്ടിൽ വീണ്​ മരിച്ചു
cancel

കോട്ടയം: പെരുമ്പായിക്കാട്ട്​ രണ്ട്​ യുവാക്കൾ വെള്ളക്കെട്ടിൽ വീണ്​ മരിച്ചു. ആളൂർ വീട്ടിൽ സുധീഷ്​, ആനിക്കൽ കുര്യൻ എബ്രഹാം എന്നിവരാണ്​ മരിച്ചത്​. വെള്ളം ഉയർന്നത്​ വീക്ഷിക്കാനായി പോയ ഇരുവരെയും കാണാതായിരുന്നു. രണ്ടുദിവസമായി തെരച്ചിൽ നടത്തി വരികയായിരുന്നു. മൃതദേഹങ്ങൾ മെഡിക്കൽ കോളജിലേക്ക്​ മാറ്റി.

ഇതോടെ കോട്ടയം ജില്ലയിൽ മഴക്കെടുതിയിൽ ജീവൻ നഷ്​ടമായവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം അങ്കമാലി സ്വദേശിയായി ടാക്​സി ഡ്രൈവർ കാർ ഒഴുക്കിൽ പെട്ടതിനെത്തുടർന്ന്​ മരിച്ചിരുന്നു.

കോട്ടയത്തെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ ജലനിരപ്പ്​ ഇതുവരെ താഴ്​ന്നിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drownedkerala rainyoungsters died
Next Story