Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊച്ചിയിൽ ചൂട് വെള്ളം വീണ് പൊള്ളലേറ്റ രണ്ട് വയസ്സുകാരി അണുബാധയെ തുടർന്ന് മരിച്ചു
text_fieldsbookmark_border
കോതമംഗലം: കൊച്ചിയിൽ ചൂട് വെള്ളം വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസ്സുകാരി അണുബാധയെ തുടർന്ന് മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേൽഭാഗത്ത് വീട്ടിൽ ലിജു-എൽബി ദമ്പതിമാരുടെ മകൾ ബിൽഗ മറിയം ലിജു (2) ആണ് മരിച്ചത്. അമ്മ മാറിയ സമയത്ത് കുട്ടിയെ കുളിപ്പിക്കാനായി ബക്കറ്റിൽ വെച്ചിരുന്ന ചൂട് വെള്ളം കുട്ടി ബക്കറ്റിൽ പിടിച്ചതോടെ അബദ്ധത്തിൽ മറിഞ്ഞ് ദേഹത്ത് വീഴുകയായിരുന്നു. ഒരാഴ്ച ചികിത്സയിൽ കഴിഞ്ഞ കുട്ടിക്ക് പിന്നീട് അണുബാധ ഉണ്ടാകുകയും തുടർന്ന് ഇന്നലെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. സഹോദരൻ: യാസിൻ
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

