Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടെ​റ​സി​ല്‍ നി​ന്ന്​...

ടെ​റ​സി​ല്‍ നി​ന്ന്​ വീ​ണ് ര​ണ്ട്​ വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു

text_fields
bookmark_border
ടെ​റ​സി​ല്‍ നി​ന്ന്​ വീ​ണ് ര​ണ്ട്​ വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു
cancel
camera_alt

അ​സ്‌​ല​ം

പൂ​ക്കോ​ട്ടും​പാ​ടം: വീ​ടി​െൻറ ഒ​ന്നാം നി​ല​യി​ലെ സി​റ്റൗ​ട്ടി​ൽ​നി​ന്ന്​ വീ​ണ് ര​ണ്ട്​ വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു. താ​ഴേ ചു​ള്ളി​യോ​ട് കോ​മു​ള്ളി ന​സ്‌​റി​ന്‍ബാ​ബു-​മു​ഹ്‌​സി​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​സ്‌​ല​മാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ ക​രു​ളാ​യി പി​ലാ​ക്ക​ൽ മു​ക്കം ക​ട​വി​ന് സ​മീ​പ​ത്തെ വാ​ട​ക ക്വാ​ര്‍ട്ടേ​ഴ്‌​സി​ല്‍ ബ​ന്ധു​ക്ക​ള്‍ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​ണ് അ​പ​ക​ടം. മാ​തൃ​സ​ഹോ​ദ​ര​െൻറ വീ​ട്ടി​ലേ​ക്ക് വി​രു​ന്ന്​ വ​ന്ന​താ​യി​രു​ന്നു.

ഉ​ട​ൻ നി​ല​മ്പൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ലും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ള്‍: ജ​ന ഫാ​ത്തി​മ, മു​ഖ്ദാ​ദ്, ഹാ​ത്തിം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pookkottumpadamdeath
Next Story