Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ട്​ വനിത തടവുകാർ...

രണ്ട്​ വനിത തടവുകാർ ജയിൽ ​ചാടി

text_fields
bookmark_border
jail Breaks Prathikal
cancel

തി​രു​വ​ന​ന്ത​പു​രം: അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​ത ജ​യി​ലി​ൽ​നി​ന്ന്​ ര​ണ്ടു വി​ചാ​ര​ണ ത​ട​വു​കാ​ർ ജ​യി​ൽ ചാ​ ടി. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് വ​നി​ത ത​ട​വു​കാ​ർ ജ​യി​ലി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടു​ന്ന​ത്. ചൊ​വ്വാ​ഴ്​ ​ച ​ൈവ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ്​ ജ​യി​ൽ ചാ​ട്ടം പു​റ​ത്ത​റി​ഞ്ഞ​ത്.

രാ​ത്രി വൈ​കി​യും ഇ​രു​വ​രേ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. മോ​ഷ​ണം, ത​ട്ടി​പ്പ്​ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​യ വ​ർ​ക്ക​ല ത​ച്ചോ​ട് അ​ച്യു​ത​ൻ​മു​ക്ക് സ​ജി വി​ലാ​സ​ത്തി​ൽ സ​ന്ധ്യ, പാ​ങ്ങോ​ട് ക​ല്ല​റ ക​ഞ്ഞി​ന​ട വെ​ള്ളി​യം തേ​ക്കും​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ ശി​ൽ​പ​മോ​ൾ എ​ന്നി​വ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ത​ട​വു​കാ​രെ ജ​യി​ലി​നു​ള്ളി​ലെ ജോ​ലി​ക​ൾ​ക്കാ​യി സെ​ല്ലി​ൽ​നി​ന്ന്​ സാ​ധാ​ര​ണ പു​റ​ത്ത് വി​ടാ​റു​ണ്ട്. വൈ​കീ​ട്ട് നാ​േ​ലാ​ടെ തി​രി​കെ സെ​ല്ലി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​ൻ എ​ണ്ണ​മെ​ടു​ത്ത​പ്പോ​ഴാ​ണ് ര​ണ്ടു​പേ​രെ കാ​ണാ​നി​ല്ലെ​ന്ന് വ്യ​ക്​​ത​മാ​യ​ത്. ജ​യി​ലി​ന് പിറ​കി​ൽ മാ​ലി​ന്യ​മി​ടു​ന്ന സ്​​ഥ​ലം വ​ഴി​യാ​ണ്​ ഇ​വ​ർ ചാ​ടി ര​ക്ഷ​പ്പെ​ട്ട​തെ​ന്നാ​ണ്​ കരുതുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jailkerala newsmalayalam newsBreaks Jail
News Summary - Two Womens Breaks Jail-Kerala News
Next Story