Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീടിന്​ മുന്നിലിരുന്ന...

വീടിന്​ മുന്നിലിരുന്ന ഇരുചക്ര വാഹനങ്ങൾ തീവെച്ച്​ നശിപ്പിച്ചു

text_fields
bookmark_border
two wheelers set on fire
cancel

കൊ​ട്ടി​യം: ക്ഷീ​ര​ക​ർ​ഷ​ക​െൻറ വീ​ടി​ന് മു​ന്നി​ലി​രു​ന്ന സ്കൂ​ട്ട​റും ബൈ​ക്കും അ​ർ​ധ​രാ​ത്രി​യി​ൽ തീ​വെ​ച്ച്​ ന​ശി​പ്പി​ച്ചു. തീ​പി​ടി​ത്ത​ത്തി​ൽ വീ​ടിെൻറ ജ​നാ​ല​ക​ളും മു​ന്നി​ൽ​െ​വ​ച്ചി​രു​ന്ന വ​യ്​​ക്കോ​ലും ക​ത്തി​ന​ശി​ച്ചു. മൈ​ലാ​പ്പൂ​ര് അ​ജീ​നാ മ​ൻ​സി​ലി​ൽ അം​ലാ​ദിെൻറ വീ​ടി​ന് മു​ന്നി​ൽ​െ​വ​ച്ചി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

ചൊ​വ്വാ​ഴ്ച പുലർച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടിെൻറ ജ​നാ​ല​ചി​ല്ലു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന ശ​ബ്​​ദ​വും തീ​യു​ടെ വെ​ളി​ച്ച​വും ക​ണ്ട് വീ​ട്ടു​കാ​ർ മു​റി​യി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് ബൈ​ക്കും സ്കൂ​ട്ട​റും ക​ത്തു​ന്ന​ത് ക​ണ്ട​ത്. വീ​ടി​െൻറ മു​ൻ​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന വൈ​ദ്യു​തി മീ​റ്റ​റും ഷെ​ഡും പ​ശു​ക്ക​ൾ​ക്ക് ന​ൽ​കാ​നാ​യി​െ​വ​ച്ചി​രു​ന്ന വ​യ്​​ക്കോ​ലും ക​ത്തി​ന​ശി​ച്ചു.

വീ​ടി​െൻറ ഭി​ത്തി​ക​ളും വി​ണ്ടു​കീ​റി. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. വീ​ടി​ന് എ​തി​ർ​വ​ശ​ത്തു​ള്ള വ​യ​ലി​ൽ സം​ഘ​ടി​ച്ചെ​ത്തു​ന്ന​വ​ർ ന​ട​ത്തു​ന്ന മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തെ മു​മ്പ് അം​ലാ​ദി​െൻറ വീ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​െൻറ വൈ​രാ​ഗ്യ​മാ​ണോ തീ​പി​ടി​ത്ത​ത്തി​ന്​ പി​ന്നി​ലു​ള്ള​തെ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. കൊ​ട്ടി​യം പൊ​ലീ​സും സ​യ​ൻ​റി​ഫി​ക് വി​ദ​ഗ്​​ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Set On Firetwo wheeler Set on fire
News Summary - Two-wheelers in front of the house were destroyed by fire
Next Story