Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ട് ട്രെയിനുകൾ...

രണ്ട് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി 

text_fields
bookmark_border
രണ്ട് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി 
cancel

പാ​ല​ക്കാ​ട്: വ​ട​ക്കാേ​ഞ്ച​രി​ക്കും മു​ള​ങ്കു​ന്ന​ത്ത്കാ​വി​നു​മി​ട​യി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ൾ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കു​ന്ന​തി‍​​െൻറ ഭാ​ഗ​മാ​യി ര​ണ്ട് പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദ് ചെ​യ്തു. 56664 കോ​ഴി​ക്കോ​ട്-​തൃ​ശൂ​ർ പാ​സ​ഞ്ച​ർ ബു​ധ​നാ​ഴ്ച ഷൊ​ർ​ണൂ​രി​നും തൃ​ശൂ​രി​നു​മി​ട​യി​ലും 56663 തൃ​ശൂ​ർ-​കോ​ഴി​ക്കോ​ട് പാ​സ​ഞ്ച​ർ തൃ​ശൂ​രി​നും ഷൊ​ർ​ണൂ​രി​നു​മി​ട​യി​ലു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstrain cancelledmalayalam news
News Summary - Two Train Partially Cancelled - Kerala News
Next Story