Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ​സ്.​ഡി.​പി.​ഐ...

എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​കനെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ രണ്ടുപേർ കീഴടങ്ങി

text_fields
bookmark_border
എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​കനെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ രണ്ടുപേർ കീഴടങ്ങി
cancel

കൂ​ത്തു​പ​റ​മ്പ്: എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​ൻ ക​ണ്ണ​വ​ത്തെ മു​ഹ​മ്മ​ദ് സ​ലാ​ഹു​ദ്ദീ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട്​ ആർ.എസ്​.എസ്​ പ്രവർത്തകർ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ആ​റാം പ്ര​തി മി​ഥു​ൻ, 11ാം പ്ര​തി അ​ഭി​ജി​ത്ത് എ​ന്നി​വ​രാ​ണ് കൂ​ത്തു​പ​റ​മ്പ് ഫ​സ്​​റ്റ്​ ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ര​ണ്ടു​പേ​രെ​യും റി​മാ​ൻ​ഡ്​ ചെ​യ്തു.

അക്രമികൾ ഉപയോഗിച്ച നാലു വാളുകളും ഒരു കാറും ബൈക്കും അന്വേഷണ സംഘം നേരത്തേ കസ്​റ്റഡിയിലെടുത്തിരുന്നു.

സെപ്​റ്റംബർ എട്ടിനാണ് സഹോദരിമാർക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന സലാഹുദ്ദീനെ ചിറ്റാരിപ്പറമ്പിനടുത്ത ചൂണ്ടയിൽ വെച്ച്​ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannavam murder
Next Story