Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി

text_fields
bookmark_border
അവധിദിവസം ചെലവഴിക്കാന്‍ സഹപാഠികളോടൊപ്പമാണ് വിദ്യാര്‍ഥികള്‍ ഡാമില്‍ എത്തിയത്
walayar dam
cancel

പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശികളായ ഷണ്‍മുഖം (18), തിരുപ്പതി (18) എന്നിവരെയാണ് ഡാമില്‍ കാണാതായത്. അവധിദിവസം ചെലവഴിക്കാന്‍ സഹപാഠികളോടൊപ്പം എത്തിയതായിരുന്നു ഇവർ.

തമിഴ്‌നാട്ടിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളാണ് ഇവര്‍. ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ ഇരുവരും മുങ്ങിപ്പോകുകയായിരുന്നു. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നാണ് ഭാഗത്താണ് അപകടമുണ്ടായത്.

വാളയാര്‍ പൊലീസും കഞ്ചിക്കോട് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ഡാമില്‍ തിരച്ചില്‍ നടത്തുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two students went missing while taking bath in Walayar Dam
Next Story