Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുളിക്കാനിറങ്ങിയ...

കുളിക്കാനിറങ്ങിയ രണ്ട്​ വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു

text_fields
bookmark_border
കുളിക്കാനിറങ്ങിയ രണ്ട്​ വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു
cancel

കണ്ണൂർ: കുളിക്കാനിറങ്ങിയ രണ്ട്​ വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു. ശനിയാഴ്​ച രാവിലെ മമ്പറം ഒാടക്കാട്​ പുഴയിലാണ്​ സംഭവം. കുളിക്കാനായി പോയ കുട്ടികൾ ഒഴുക്കിൽപെടുകയായിരുന്നു. മൈലുള്ളിമൊട്ടയിലെ അജൽനാഥ്​ (16), കുഴിയിൽ പീടികയിലെ ആദിത്യൻ (16) എനനിവരാണ്​ മരിച്ചത്​. വിദ്യാർഥികളുടെ മൃതദേഹം പിന്നീട് കണ്ടെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Two students drowned to death in river
Next Story