Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്ട് സ്കൂട്ടർ...

കോഴിക്കോട്ട് സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശികളായ രണ്ട് വിദ്യാർഥികൾ മരിച്ചു

text_fields
bookmark_border
കോഴിക്കോട്ട് സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശികളായ രണ്ട് വിദ്യാർഥികൾ മരിച്ചു
cancel

തിരുവമ്പാടി (കോഴിക്കോട്): കൂ​ട​ര​ഞ്ഞി കൂ​മ്പാ​റ-​ക​ക്കാ​ടം​പൊ​യി​ൽ റോ​ഡി​ൽ ആ​ന​ക​ല്ലും​പാ​റ​യി​ൽ സ്കൂ​ട്ട​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. മ​ല​പ്പു​റം വേ​ങ്ങ​ര ചേ​റൂ​ർ മു​തു​വി​ൽ​ക്കു​ണ്ട് സ്വ​ദേ​ശി നാ​ത്താ​ൻ​ക്കോ​ട​ൻ അ​ബ്ദു​സ്സ​മ​ദി​ന്റെ മ​ക​ൻ മു​ഹ​മ്മ​ദ്‌ അ​ർ​ഷ​ദ് (20), മ​ല​പ്പു​റം എ.​ആ​ർ ന​ഗ​ർ യാ​റ​ത്തും​പ​ടി അ​റ​ക്ക​ൽ പു​റാ​യ കൊ​ട​ശ്ശേ​രി കു​ഞ്ഞി​ന്റെ മ​ക​ൻ അ​സ്‍ലം (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ തോ​ട്ടി​ൽ മു​ഹ​മ്മ​ദ് ഡാ​നി​യ​ലി​നു പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ മൂ​വ​രെ​യും മു​ക്കം മ​ണാ​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മു​ഹ​മ്മ​ദ് അ​ർ​ഷ​ദി​നെ​യും അ​സ്‍ല​മി​നെ​യും ര​ക്ഷി​ക്കാ​നാ​യി​ല്ല.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 3.15ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ക്കാ​ടം​പൊ​യി​ലി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ ഇ​വ​ർ തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രാ​ണ് യു​വാ​ക്ക​ളെ കൊ​ക്ക​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

കൊ​ണ്ടോ​ട്ടി ഇ.​എം.​ഇ.​എ കോ​ള​ജ് ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​രി​ച്ച യു​വാ​ക്ക​ൾ. മു​ഹ​മ്മ​ദ് അ​ർ​ഷ​ദി​ന്റെ മാ​താ​വ്: ബു​ഷ്‌​റ. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​ഹാ​ന ജെ​ബി​ൻ, ഫാ​ത്തി​മ ലു​ലു. അ​സ്‍ല​മി​ന്റെ മാ​താ​വ്: സു​ബൈ​ദ. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ജീ​ബ്, ശി​ഹാ​ബ്, ഹ​മീ​ദ്, അ​ഷ​റ​ഫ്, ഹാ​ജ​റ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathstudents died
News Summary - Two students died after their scooter fell downhill
Next Story