Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒറ്റപ്പാലത്ത്​ രണ്ട്​...

ഒറ്റപ്പാലത്ത്​ രണ്ട്​ പൊലീസുകാർക്ക്​ കുത്തേറ്റു

text_fields
bookmark_border
ഒറ്റപ്പാലത്ത്​ രണ്ട്​ പൊലീസുകാർക്ക്​ കുത്തേറ്റു
cancel

ഒറ്റപ്പാലം: അനങ്ങനടിയിൽ രണ്ടു പൊലീസുകാർക്ക്​ കുത്തേറ്റു. ഒരു ആഘോഷ പരിപാടിക്കിടെയുണ്ടായ സംഘർഷത്തിനിടെയാണ്​ കുത്തേറ്റത്​. എസ്​.​െഎ രാജശേഖരൻ, സി.പി.ഒ പ്രദീഷ്​ എന്നിവർക്കാണ്​ കുത്തേറ്റത്​. ഇരുവരും ആശുപത്രിയിൽ ചികിത്​സയിലാണ്​.

Show Full Article
TAGS:police 
Next Story