Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യലഹരിയിൽ...

മദ്യലഹരിയിൽ പൊലീസു​കാരൻ ഒാടിച്ച വാഹനമിടിച്ച്​ രണ്ട്​ മരണം

text_fields
bookmark_border
accident
cancel

തിരുവനന്തപുരം: മദ്യലഹരിയിൽ പൊലീസു​കാരൻ ഒാടിച്ച വാഹനമിടിച്ച്​ നാലാം ക്ലാസുകാരിയും രക്ഷിതാവും മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം വെസ്​റ്റ്​ റോഡിലാണ്​ സംഭവം. ആലിയ ഫാത്തിമ(11), അബ്ദുൾ സലാം(75) എന്നിവരാണ്​ മരിച്ചത്​.

ഇന്നോവ കാർ ഇടിച്ചാണ്​ അപകടമുണ്ടായത്​. മൂന്ന്​ ബൈക്കുകളും കാർ ഇടിച്ചു തെറിപ്പിച്ചു. അപകടത്തെ തുടർന്ന്​ സ്ഥലത്ത് സംഘർഷാവസ്ഥ നില നിൽക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscar accidentmalayalam newsdrunken police officer
News Summary - two persons killed by hit car which driven by drunken police officer -kerala news
Next Story