Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹന പരിശോധനയിൽ 42 ലക്ഷവുമായി രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
വാളയാർ: വാളയാർ അതിർത്തിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ മോട്ടോർ യാത്രികരിൽനിന്ന് 42 ലക്ഷം രൂപ പിടികൂടി. പഴയ സ്വർണം കോയമ്പത്തൂരിൽ കൊണ്ടുപോയി വിറ്റുകിട്ടിയ പണമാണിതെന്നാണ് പൊലീസിന്റെ നിഗമനം.
കൊപ്പം അക്കരപ്പറമ്പ് രഞ്ജിത്ത്, മലപ്പുറം പുലാമന്തോൾ വിജയകുമാർ എന്നിവരാണ് പിടിയിലായത്.
വാളയാർ ബോർഡർ സീലിങ് ഡ്യൂട്ടിക്കാരും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

