Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവിനെ ആക്രമിച്ച...

യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയില്‍

text_fields
bookmark_border
യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയില്‍
cancel
camera_alt

ഗോ​കു​ല്‍ മ​ഹേ​ന്ദ്ര​ന്‍, ഗോ​കു​ല്‍

നേ​മം: യു​വാ​വി​നെ ആ​ക്ര​മി​ച്ച ര​ണ്ടം​ഗ​സം​ഘ​ത്തെ പൂ​ജ​പ്പു​ര പൊ​ലീ​സ് പി​ടി​കൂ​ടി. തൃ​ക്ക​ണ്ണാ​പു​രം ഞാ​ലി​ക്കോ​ണം പു​തു​വ​ല്‍ പു​ത്ത​ന്‍വീ​ട്ടി​ല്‍ ഗോ​കു​ല്‍ മ​ഹേ​ന്ദ്ര​ന്‍ (23), വി​ള​വൂ​ര്‍ക്ക​ല്‍ പെ​രു​കാ​വ് സ​ര​സ്വ​തി വി​ലാ​സ​ത്തി​ല്‍ ന​ന്ദു എ​ന്ന ഗോ​കു​ല്‍ (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ​വ​ര്‍ഷം 22നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പൂ​ങ്കു​ളം സ്വ​ദേ​ശി​യാ​യ പ്രി​ന്‍സ​ണ്‍ (29) ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ക​ത്തി ഉ​പ​യോ​ഗി​ച്ച് യു​വാ​വി​നെ കു​ത്തു​ക​യും ച​വി​ട്ടി​പ്പ​രി​ക്കേ​ല്‍പി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ള്‍ക്ക് പ്രി​ന്‍സ​ന്റെ സു​ഹൃ​ത്തു​മാ​യു​ണ്ടാ​യി​രു​ന്ന വ്യ​ക്തി​വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. പ്ര​തി​ക​ള്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​രാ​ണ്. ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedassaulting youth
News Summary - Two persons arrested in the case of assaulting a youth
Next Story