Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമാനത്തിന്റെ എമർജൻസി...

വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ
cancel

നെ​ടു​മ്പാ​ശ്ശേ​രി: വി​മാ​ന​ത്തി​ന്റെ എ​മ​ർ​ജ​ൻ​സി വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യാ​ത്ര​ക്കാ​ർ അ​റ​സ്റ്റി​ൽ. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള അ​ല​യ​ൻ​സ് എ​യ​ർ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​യ രാ​മോ​ജി കോ​റ​യി​ൽ, ര​മേ​ഷ്​ കു​മാ​ർ എ​ന്നി​വ​രാ​ണ് വി​മാ​നം ബേ​യി​ൽ​നി​ന്ന്​ നീ​ങ്ങു​മ്പോ​ൾ എ​മ​ർ​ജ​ൻ​സി വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ഇ​രു​വ​രെ​യും വി​മാ​ന​ത്തി​ൽ​നി​ന്ന്​ ഇ​റ​ക്കി പൊ​ലീ​സി​ന് കൈ​മാ​റി. തെ​റ്റി​ദ്ധ​രി​ച്ച് എ​മ​ർ​ജ​ൻ​സി വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച​താ​ണെ​ന്നാ​ണ് ഇ​വ​രു​ടെ വി​ശ​ദീ​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestemergency door
News Summary - Two people who tried to open the emergency door of the plane were arrested
Next Story