Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കി തൊമ്മൻകുത്ത്...

ഇടുക്കി തൊമ്മൻകുത്ത് രണ്ടു പേർ മുങ്ങി മരിച്ചു

text_fields
bookmark_border
ഇടുക്കി തൊമ്മൻകുത്ത് രണ്ടു പേർ മുങ്ങി മരിച്ചു
cancel
camera_alt

(പ്രതീകാത്മക ചിത്രം)

ഇടുക്കി: തൊമ്മൻകുത്ത് പുഴയിൽ രണ്ടു പേർ മുങ്ങി മരിച്ചു. പൈങ്ങോട്ടൂർ വാഴക്കാല ഒറ്റപ്ലാക്കല്‍ മോസസ് ഐസക്, ചിങ്കൽ സിറ്റി താന്നിവിള ബ്ലെസൻ സാജൻ എന്നിവരാണ് മരിച്ചത്. കുളിക്കാനിറിങ്ങിയപ്പോഴായിരുന്നു അപകടം.

ഇടുക്കി തൊമ്മൻകുത്ത് വാഴക്കാല പ്രദേശത്തെ കടവിൽ ഉച്ചയോടെയാണ് അപകടം. ബന്ധുക്കൾക്കൊപ്പം എത്തിയതായിരുന്നു ഇവർ. കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

കൂടെയുണ്ടായിരുന്ന പെൺകുട്ടി മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ചതായിരുന്നു. ബന്ധുക്കളുടെ നിലവിളി കേട്ട് നാട്ടുകാരെത്തി ഇരുവരെയും കരക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drownedIdukki
News Summary - two people drowned death in Idukki
Next Story