Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ബൈക്കിന് തീപിടിച്ച് രണ്ട് പേർ മരിച്ചു

text_fields
bookmark_border
കോഴിക്കോട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ബൈക്കിന് തീപിടിച്ച് രണ്ട് പേർ മരിച്ചു
cancel

കോഴിക്കോട്: കൊടുവള്ളിയിൽ ബൈക്കിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷമാണ്​ ബൈക്കിന് തീപിടിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.

മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്ന് സംശയമുണ്ട്. അപകട സ്ഥലത്ത് നിന്ന് മൊബൈൽഫോൺ കണ്ടെത്തിയിട്ടുണ്ട്. ​പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two people died when their bike caught fire after hitting an electric post in Kozhikode
Next Story