Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എരുമേലിയിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയയാളും, രക്ഷിക്കാൻ ഇറങ്ങിയയാളും ശ്വാസംമുട്ടി മരിച്ചു

text_fields
bookmark_border
biju aneesh 8797
cancel
camera_alt

ബിജു, അനീഷ്

കോട്ടയം: എരുമേലി ചുങ്കത്ത് കിണർ വൃത്തിയാക്കാൻ ഇറങ്ങിയ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു. മുക്കട സ്വദേശി അനീഷ്, രാജാപടിയിലെ ഓട്ടോ ഡ്രൈവർ വാഴക്കാല സ്വദേശി ബിജു (48) എന്നിവരാണ് മരിച്ചത്.

35 അടി ആഴമുള്ളതായിരുന്നു കിണർ. ആദ്യം കിണറിൽ ഇറങ്ങിയ അനീഷ് ഓക്സിജൻ ലഭിക്കാതെ ശ്വാസംമുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ബിജുവും ശ്വാസംമുട്ടി വീഴുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two people died of suffocation while cleaning a well in Erumeli
Next Story