Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎടപ്പാളിൽ ഇരുചക്ര...

എടപ്പാളിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

text_fields
bookmark_border
എടപ്പാളിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
cancel
camera_alt

സുന്ദരൻ, അലി 

എടപ്പാൾ: മലപ്പുറം എടപ്പാൾ കുറ്റിപ്പാലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. വട്ടംകുളം തൈക്കാട് സ്വദേശി സുന്ദരൻ (52), കുമരനല്ലൂർ കൊള്ളന്നൂർ സ്വദേശി അലി (35) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച അർധരാത്രിയാണ് അപകടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edapalbike accident
News Summary - Two people died in a two-wheeler collision in Edapal
Next Story