Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു

text_fields
bookmark_border
Five killed in lightning strike incidents in Chhattisgarh’s Janjgir-Champa
cancel

കോട്ടയം: മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു. മുണ്ടക്കയം കാപ്പിലാമൂടിലാണ് സംഭവം. മുണ്ടക്കയം പന്ത്രണ്ടാം വാർഡ് സ്വദേശികളായ കപ്പയിൽ വീട്ടിൽ സുനിൽ (48), നാടുവിനൽ വീട്ടിൽ രമേഷ് (43) എന്നിവരാണ് മരിച്ചത്. ഇരവരും ബന്ധുക്കളാണ്.

സ്ഥലം അളക്കുന്നതിനിടെയാണ് ഇരുവർക്കും മിന്നലേറ്റത്. സംഭവ സ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ മുണ്ടക്കയത്തെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two people died due to lightning in Kottayam
Next Story