Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2026 7:15 PM IST Updated On
date_range 19 May 2026 7:15 PM ISTകണ്ണവത്ത് കാറിടിച്ച് വഴി യാത്രക്കാരായ രണ്ട് പേർ മരിച്ചു
text_fieldsbookmark_border
camera_alt
ഇസ്മയിൽ,സജീഷ് എന്ന ബാബു
കൂത്തുപറമ്പ് :കണ്ണവം ടൗണിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴി യാത്രക്കാരായ രണ്ട് പേർ മരിച്ചു. കണ്ണവം കൂടലിലെ ബാബു (45) കൈച്ചേരിയിലെ ഇസ്മയിൽ (52) എന്നിവരാണ് മരിച്ചത് കണ്ണവം ടൗണിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും നാട്ടുകാരും കണ്ണവം പൊലിസും ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല അപകടമുണ്ടാക്കിയ കാറിൻ്റെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

