Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 3:37 AM IST Updated On
date_range 4 Jan 2018 10:09 AM ISTകേരളത്തിൽ രണ്ട് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ കൂടി
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിന് രണ്ട് പോസ്റ്റ് ഓഫിസ് സേവാകേന്ദ്രങ്ങൾ കൂടി വിദേശ മന്ത്രാലയം അനുവദിച്ചു. ചെങ്ങന്നൂർ, ഇടുക്കി എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ വരുന്നത്. പാസ്പോർട്ട് സംബന്ധമായ എല്ലാ സേവനങ്ങളും ഈ കേന്ദ്രങ്ങളിൽനിന്ന് ലഭിക്കും. തപാൽ വകുപ്പുമായി ചേർന്നാണ് വിദേശമന്ത്രാലയം പോസ്റ്റ് ഓഫിസ് പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ തുറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
